ബെംഗളൂരു: ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്‌നയ്‌ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാൽപ്പതുകാരിയാണ് പരാതിനൽകിയിട്ടുളളത്. തുടർന്ന് മുനിരത്‌ന എംഎൽഎ, വാസന്ത, ചെന്നകേശവ,...
Read full story
മലപ്പുറം : ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച വീട്ടമ്മ മരിച്ചു. പാലക്കാട്‌ കൊട്ടശേരി സ്വദേശിനി വസന്ത(48) ആണ്‌ മരിച്ചത്‌. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 31 ഓടെ രോഗം മൂര്‍ച്ഛിച്ച ഇവര്‍ ജൂണ്‍ 1ന്‌ വൈകുന്നേരത്തോടെയാണ്‌ മരിച്ചത്‌. കഴിഞ്ഞ...
Read full story