ബംഗളൂരു: സിഎംഐ സഭയുടെ കീഴിലുള്ള ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്‍റായി റവ. ഡോ. മാത്യു ആറ്റിങ്കലിനെ വത്തിക്കാൻ നിയമിച്ചു.കത്തോലിക്കാ വിദ്യാഭ്യാസത്തിനുള്ള പൊന്തിഫിക്കല്‍ പദവിയുള്ള സ്വതന്ത്ര സ്ഥാപനമാണു ധർമാരാം വിദ്യാക്ഷേത്രം. സീറോമലബാർ സഭ മേജർ ആർച്ച്‌ബിഷപ് ചാൻസലറും സിഎംഐ സന്യാസസഭയുടെ വികാർ ജനറല്‍...
Read full story
റോം | ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുന്നതായി വത്തിക്കാന്‍ അറിയിച്ചു. 17 ദിവസമായി റോമിലെ ജെമെല്ലി...
Read full story
വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമാണെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായും വത്തിക്കാൻ അറിയിച്ചു. സി.ടി സ്കാൻ പരിശോധനയിലൂടെയാണ് ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്. മാർപാപ്പ തനിക്കുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. ഫെബ്രുവരി...
Read full story
വത്തിക്കാൻ: ആരോഗ്യാവസ്ഥ മോശമായാല്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് താനെഴുതിയ രാജിക്കത്തിനെ കുറിച്ച് വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ആദ്യമായാണ് രാജിക്കത്തിനെ കുറിച്ച് മാര്‍പാപ്പ പരസ്യമായി വെളിപ്പെടുത്തല്‍ നടത്തുന്നത്. 17/12/22 ശനിയാഴ്ചയായിരുന്നു മാര്‍പാപ്പയുടെ 86-ാം പിറന്നാള്‍ ആഘോഷം.രാജി സംബന്ധിച്ച് താന്‍ ഒപ്പുവച്ച...
Read full story
വത്തിക്കാൻ: ഫ്രഞ്ച് കത്തോലിക്കാ സഭയിലെ ബാലപീഡനങ്ങൾ സംബന്ധിച്ച റിപ്പോർടിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു എന്നും പീഡനകഥകൾ തുറന്ന് പറയാൻ അവർ കാണിച്ച ധൈര്യത്തെ അഭിന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ഇരകളോട് ഖേദം പ്രകടിപ്പിക്കുന്നു. ഇരകളുടെ കുടുംബങ്ങൾക്ക്...
Read full story
കൊച്ചി: സീറോ മലബാർ സഭയുടെ കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റി. കമ്മിറ്റി യോ​ഗത്തിൽ ഭൂമി വിൽപന സംബന്ധിച്ച് തീരുമാനമായില്ല. വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് തീരുമാനം.  എറണാകുളം അങ്കമാലി അതിരൂപതയിലം...
Read full story
വത്തിക്കാൻ : സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്നും പൂറത്താക്കിയ നടപടിയാണ് വത്തിക്കാന്‍ 13/06/21 ഞായറാഴ്ച ശരിവെച്ചത്. സഭാ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നാണ് ലൂസിക്കെതിരായ...
Read full story
വത്തിക്കാന്‍: ചൈനയിലെ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനയ്‌ക്കെതിരേ ചൈന. വസ്തുതാ വിരുദ്ധമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. പരാമര്‍ശം വസ്തുതയുടെ അടിസ്ഥാനത്തിലല്ലെന്നുമാണ് വിദേശകാര്യവക്താവ് ഷാവോ ലിജിയാന്‍ പ്രതികരിച്ചത്. എല്ലാ ഗോത്രവിഭാഗക്കാരും ചൈനയില്‍ പൂര്‍ണമായും അവകാശങ്ങള്‍ അനുഭവിക്കുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലെറ്റ്...
Read full story