പത്തനംതിട്ട: കോന്നി കൊക്കാത്തോട് വയക്കര പാലത്തിനടിയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാപോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. സ്ഥലത്തും പരിസര പ്രദേശങ്ങളിലും നടത്തിയ സന്ദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു ജില്ലാപോലീസ് മേധാവി. ജില്ലാ അഡിഷണല്‍ എസ്പി എന്‍.രാജനും മറ്റു മുതിര്‍ന്ന...
Read full story