വയലാർ രാമവർമയുടെ മകൾ സിന്ധു നിര്യാതയായി
റിപ്പോര്‍ട്ട്

വയലാർ രാമവർമയുടെ മകൾ സിന്ധു നിര്യാതയായി

By ന്യൂസ് ഡെസ്ക് May 30, 2021
ചാലക്കുടി: കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ മകൾ സിന്ധു (53) നിര്യാതയായി. അർബുദബാധിതയായി ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. 30/05/21 ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. ചാലക്കുടി പാലസ് റോഡിൽ ലയത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്. മകൾ: മീനാക്ഷി (ഗവേഷണ...
Read full story
ചെന്നെ: മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വയലാറിന്റെ ജീവിതമാണ് സിനിമയുടെ ആധാരം. പ്രമോദ് പയ്യന്നൂർ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം ബയോപിക് രൂപത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈക്കം  മുഹമ്മദ് ബഷീറിന്‍റെ ‘ബാല്യകാലസഖി’ ഒരുക്കിയ തിരകഥാകൃത്താണ് പ്രമോദ് പയ്യന്നൂർ. ലൈൻ  ഓഫ്...
Read full story