കൂട്ടില്‍ കയറാതെ വയനാട്ടിലെ നരഭോജി കടുവ തെരച്ചില്‍ ആറാം ദിവസത്തിലേക്ക്,കൂട് വെച്ചിരിക്കുന്നത് മൂന്നിടത്ത് വയനാട്: വയനാട്ടിൽ ആളെക്കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ ആറാം ദിവസവും തുടരുന്നു.കൂടല്ലൂർ ഗ്രാമത്തിൽ മൂന്നിടത്ത് കൂടുവച്ച് കാത്തിരിക്കുകയാണ് വനംവകുപ്പ്.കെണിയുടെ പരിസരത്ത് കൂടി പോയ കടുവ പക്ഷേ, കൂട്ടിൽ കയറിയില്ല.ആളെക്കൊല്ലി...
Read full story