മലപ്പുറം: കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് മുതിര്‍ന്ന പൗരന്മാരെ സഹായിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായ കേന്ദ്രം മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ പ്രവര്‍ത്തിച്ച് വരുന്നു. വയോക്ഷേമ കോള്‍സെന്ററിന്റെ ഭാഗമായാണ് സഹായ കേന്ദ്രം...
Read full story