കോഴിക്കോട്: തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ദേശീയ- സംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ കോഫി ഷോപ്പ്, വിശ്രമകേന്ദ്രങ്ങള്‍, ടോയ്‌ലറ്റുകള്‍ എന്നിവ ഒരുക്കുന്ന 'ടേക്ക് എ ബ്രേക്ക്' പദ്ധതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍ ഒമ്പത് വഴിയിടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു....
Read full story