ആലപ്പുഴ: കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്സ്, ജാവ, ഐ.ഒ.ടി, പൈത്തണ്‍, മെഷീന്‍...
Read full story