റിപ്പോര്‍ട്ട്

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു

By ന്യൂസ് ഡെസ്ക് February 26, 2026
തിരുവനന്തപുരം | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പ്രത്യേക സുരക്ഷയൊരുക്കാന്‍ പത്ത് പേരടങ്ങുന്ന ക്യൂ ആര്‍ ടി സംഘം പ്രതിപക്ഷ നേതാവിനെ...
Read full story
General

നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദ് ചെയ്തു

By ന്യൂസ് ഡെസ്ക് February 17, 2026
.കൊച്ചി| സര്‍ക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദ് ചെയ്തു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം....
Read full story
തിരുവനന്തപുരം | ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോടതിയില്‍ നിലപാട് മാറ്റി. സ്വര്‍ണപ്പാളികള്‍ കടകംപള്ളി മറിച്ചുവിറ്റെന്നോ അതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് സതീശന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു....
Read full story
കണ്ണൂര്‍ | തൃണമൂല്‍ കോണ്‍ഗ്രസ്സ്് നേതാവും മുന്‍ എം എല്‍ എയുമായ പി വി അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യു ഡി എഫിന് നിലമ്പൂരില്‍ തിരിച്ചടിയാകുമെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. അന്‍വര്‍ യു...
Read full story
തിരുവനന്തപുരം | ഒടുവില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായി. . സണ്ണി ജോസഫിനെ പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. പേരാവൂർ എം എൽ എയും കണ്ണൂർ ഡി സി പ്രസിഡൻ്റുമായിരുന്നു സണ്ണി ജോസഫ്. അടൂർ പ്രകാശിനെ...
Read full story
കൊച്ചി | സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും...
Read full story
തൃശൂര്‍: ഞങ്ങളെ തിരുത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കണം. ഞങ്ങള്‍ക്ക് ചുറ്റും സ്തുതിപാഠകരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. കേരളത്തിലെ എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഞങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കണം, പക്ഷെ വെറുതേ മെക്കിട്ടുകേറരുത് വി.ഡി.സതീശന്‍.കേരള സാഹിത്യ അക്കാദമിയില്‍ നടന്ന സാറ ജോസഫ് അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read full story
തിരുവനന്തപുരം | സി പി എം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിനന്ദിച്ചു. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച ബേബിക്ക് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയുടെ നിലപാടുകള്‍ക്കൊപ്പം നിന്ന് ബി ജെ...
Read full story
തിരുവനന്തപുരം | മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിധിയുടെ വിശദാംശങ്ങള്‍ അറിയില്ല. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനം നല്‍കിയിട്ടില്ല എന്ന്...
Read full story
കൊച്ചി: അക്രമവും ലഹരി കച്ചവടവും തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് വാഴക്കുളം മാറമ്പിള്ളി ജംഗ്ഷനില്‍ നല്‍കിയ...
Read full story