തിരുവനന്തപുരം : ഒരു ചെറിയ ഇടവേളക്കുശേഷം സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും വര്‍ദ്ധിച്ചു. പൊതുമാര്‍ക്കറ്റിലും, മൊത്തവിപണിയിലും ഇരട്ടിയോളമാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലെയും മൊത്ത വിപണിയില്‍ പച്ചക്കറിക്ഷാമം മൂലമാണ് വില വര്‍ദ്ധനവെന്നാണ് അധികൃതരുടെ വിശദീകരണം. പച്ചക്കറി വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം...
Read full story