ചെ​ന്നൈ: ത​മി​ഴ്നാ​ട് അ​ണ്ണാ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ ജി​നു (21) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നു​ങ്ക​മ്പാ​ക്ക​ത്ത് നി​ന്ന് ത​രാ​മ​ണി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ യു-​ടേ​ൺ എ​ടു​ക്കാ​ൻ...
Read full story
മ​സ്ക​റ്റ്: ഒ​മാ​നി​ൽ അ​ൽ വു​സ്ത മ​ഹൂ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​ജി​ത് കു​മാ​ർ(55), ആ​കാ​ശ് ജി​ത്തു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഷ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പു​ത്ര​നാ​ണ് ആ​കാ​ശ്. ഫെബ്രുവരി 24 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ ഇ​വ​രെ...
Read full story
പത്തനംതിട്ട | വാഹനാപകടത്തില്‍ മരിച്ച ആലിന്‍ ഷെറിന്‍ എബ്രബാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. .സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രി...
Read full story
ബംഗളുരു: ബംഗളുരുവിനു സമീപം ഹൊസ്‌കോട്ടെ താലൂക്കിലെ സത്യവാര ഗ്രാമത്തില്‍ ഹൊസ്‌കോട്ടെ- ദബാസ്‌പെട്ട ഹൈവേയില്‍ ഇന്നു(13.02.2026) പുലര്‍ച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴു യുവാക്കള്‍ മരിച്ചു. മരിച്ച ആറു പേർ കാറിൽ സഞ്ചരിച്ചിരുന്നവരും ഒരാൾ കാർ ഇടിച്ചു കയറിയ...
Read full story
റി​യാ​ദ്: മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​ന​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (52), ഭാ​ര്യ ത​സ്‌​ന തോ​ടേ​ങ്ങ​ൽ (40), മ​ക​ൻ ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ ആ​ദി​ൽ (14), ജ​ലീ​ലി​ന്‍റെ മാ​താ​വ് മൈ​മൂ​ന​ത്ത്‌ കാ​ക്കേ​ങ്ങ​ൽ...
Read full story
. പൂന : പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 18 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോടും ട്രക്ക് ഉടമയോടും പുണെയിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) നിർദേശിച്ചു. 2012 ജനുവരി ഒൻപതിനായിരുന്നു അപകടം സംഭവിച്ചത്....
Read full story
കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം ആശങ്കാജനകമായി കൂടുന്നു. ഈ വർഷം ഒക്ടോബർ 31 വരെ സീബ്രലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവർ 218 പേർ. ഇക്കാലയളവിൽ 851 കാൽനടക്കാരാണ് സംസ്ഥാനത്ത് വാഹനമിടിച്ച് മരിച്ചത്. ‌ബോധവത്കരണവും പരിശോധനയും മുറയ്ക്കു...
Read full story
കോട്ടയം | എം സി റോഡിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയും പിക്കപ്പ് വാന്‍ ജീവനക്കാരനുമായ ആസാദ് മരിച്ചു. . എസ് എച്ച് മൗണ്ടില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഒക്ടോബർ 8 ബുധനാഴ്ച പുലര്‍ച്ചെ ആറരയോടെ യായിരുന്നു അപകടം.....
Read full story
കണ്ണൂര്‍ | വാഹനാപകടത്തില്‍ പരുക്കേറ്റ ദേശാഭിമാനി കണ്ണൂര്‍ ലേഖകന്‍ രാഗേഷ് കായലൂര്‍ (51) മരിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ രാഗേഷിനെ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാഗേഷിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കേ മരണം...
Read full story
നിലമ്പൂർ: ബംഗളൂരുവിൽ വാഹനാപകടം; നിലമ്പൂർ നഗരസഭാ വൈസ് ചെയർമാന്റെ മകനടക്കം രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം.ബംഗളൂരുവിലെ ബന്നാഘട്ടയിൽ ഇന്നലെ (ഫെബ്രുവരി 17) രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ്...
Read full story