പാണ്ടിക്കാട്: യുവാവിന്റെ മരണത്തിനിടയാക്കിയ അജ്ഞാത വാഹനം പൊലീസ് പിടികൂടി. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വാഹനത്തിന്റെ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അപടകമുണ്ടാക്കിയ പിക്ക് അപ് വാഹനം കണ്ടെത്തിയത്. അപകടത്തിൽ കോളനിപ്പടിയിലെ മമ്പാടൻ മുഹമ്മിൽ (20) മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ...
Read full story