തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ജൂണ്‍ 11 വെളളിയാഴ്‌ച ലോക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. നിലവിലുളള ഇളവുകള്‍ക്കു പുറമേയാണിത്. എന്നാല്‍ തുടര്‍ന്നുവരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായിരിക്കും. രണ്ടുദിവസവും ഹോട്ടലുകളില്‍ പോയി പാഴ്‌സലുകള്‍ വാങ്ങാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി...
Read full story