കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇനിയില്ല
റിപ്പോര്‍ട്ട്

കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇനിയില്ല

By ന്യൂസ് ഡെസ്ക് May 5, 2020
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം നീക്കി. ഇനി രാവിലെ ഏഴുമുതല്‍ രാത്രി ഏഴുമണിവരെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് തടസമില്ല. എന്നാല്‍, കണ്ടൈന്‍മെന്റ് സോണുകളില്‍ ഈ ഇളവ് ലഭിക്കുകയില്ല. ഇവിടെ അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് അനുമതിയുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സര്‍ക്കാര്‍...
Read full story
പ്രതിരോധ സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ തടയില്ല
റിപ്പോര്‍ട്ട്

പ്രതിരോധ സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ തടയില്ല

By ന്യൂസ് ഡെസ്ക് March 26, 2020
തിരുവനന്തപുരം മാർച്ച്‌ 26: കോവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റെസർ, ഗ്ലൗസ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങൾ സത്യവാങ്‌മൂലം പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം...
Read full story
റിപ്പോര്‍ട്ട്

വാഹനങ്ങളുടെ ലേലവില്‍പ്പന മാറ്റിവെച്ചു

By ന്യൂസ് ഡെസ്ക് March 17, 2020
കാക്കനാട് മാർച്ച് 17: എറണാകുളം ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍പെട്ട് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേല വില്‍പന മാറ്റിവെച്ചു. ഈ മാസം 19നാണ് ലേലം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിച്ചു.
Read full story
ആലപ്പുഴ ഡിസംബര്‍ 19: ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ചു. തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ രമേശ് എസ് കമ്മത്തിനാണ് മര്‍ദനമേറ്റത്. ഡിസംബര്‍ 14-ാം തീയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍...
Read full story
ന്യൂഡല്‍ഹി നവംബര്‍ 18: ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണം നീട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്തരീക്ഷ മലിനീകരണം മെച്ചപ്പെട്ട നിലയിലായതിനെ തുടര്‍ന്നാണ് നിയന്ത്രണം ഇനി വേണ്ടെന്ന് തീരുമാനിച്ചത്. കഴിഞ്ഞ് ദിവസങ്ങള്‍ക്കിടയിലെ മികച്ച വായുഗുണനിലവാരമാണ് ഇന്ന് ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയത്....
Read full story
ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസം മുട്ടുകയാണ്. വായു മലിനീകരണ തോത് ഉയരുന്നതിന് പിന്നാലെ നഗരത്തിലും സമീപ പ്രദേശങ്ങളിലും പുകമഞ്ഞ് വ്യാപകമായതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതെന്താണെന്ന് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ സുപ്രീംകോടതി...
Read full story