കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനടക്കമുളള ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എംകെ സാനുവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എസ്എന്‍ഡിപി യോഗം 2006 ന് ശേഷം അധികൃതര്‍ക്ക് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാല്‍...
Read full story