തൃശൂർ: അപകട ഇൻഷുറൻസ് തുക നിക്ഷേപിച്ച യുവാവിനോടും കരുവന്നൂർ സഹകരണ ബാങ്കിന്റെ ക്രൂരത. ഒരു കാൽ നഷ്ടപ്പെട്ട മാപ്രാണം സ്വദേശി ഷിജുവിന് കൃത്രിമ കാൽ മാറ്റിവയ്ക്കാൻ ബാങ്ക് പണം നൽകിയില്ല. ചിട്ടി പിടിച്ച പതിനെട്ട് ലക്ഷം ബാങ്കിലിട്ട വേലായുധന് വീടുപണിക്ക് നൽകിയത്...
Read full story
തൃശൂര്‍ : ഇ ടി ടൈസണ്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെയും കരുതലില്‍ സെറീനയ്ക്കും വേലായുധനും സ്വന്തമായത് വീടെന്ന സ്വപ്നം. കയ്പമംഗലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പുളിപറമ്പില്‍ സെറീന ഷേക്ക്, 18ാം വാര്‍ഡില്‍ താമസിക്കുന്ന കിളിക്കോട്ട് വേലായുധന്‍ എന്നിവര്‍ക്കാണ്...
Read full story