വെളളറട: മലയോര മേഖലയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉദ്പ്പന്നങ്ങളുടെയും കഞ്ചാവിന്റെയും കച്ചവടം വ്യാപകം.തമിഴ്നാട് അതിര്‍ത്തിയിലെ വെളളറട, ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കുന്നമാംമൂട് പ്രദേശങ്ങളിലാണ് കഞ്ചാവ് സുലഭമായി ലഭിക്കുന്നത്. അതിര്‍ത്തി വഴി യാതൊരു പരിശോധനയുമനില്ലാതെ ഇരുചക വാഹനങ്ങളിലും മറ്റുമായി...
Read full story