വെളളരിക്കുണ്ട് : വെളളരിക്കുണ്ട് കടുമേനിയ സര്‍ക്കാരിയാ പട്ടികജാതി കോളനിയിലെ പാപ്പിനി വീട്ടില്‍ രാമകൃഷ്ണന്‍ (40)ന്റെ മരണം കൊലാപാതകമാണെന്ന് തെളിഞ്ഞു. ഭാര്യയും മകളും ഉള്‍പ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പികെ തമ്പായി(40), മകള്‍ പി.ആര്‍. രാധിക(19) കോളനിയിലെ പിഎസ്,സുനില്‍...
Read full story