ഇടുക്കി | വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വെള്ളത്തൂവല്‍ സ്വദേശി വിക്രമന്റെ വീടിനാണ് ഡിസംബർ 24 ന് രാത്രി തീപിടിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. വെള്ളത്തൂവല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. .
Read full story