ആല്പപുഴ: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ജില്ലയിലെ സ്കൂളുകള്‍ സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. കെട്ടിടങ്ങളുടെ സുരക്ഷ, പരിസര ശുചിത്വം, കോവിഡ് പ്രതിരോധം എന്നിവയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് കളക്ടര്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളിയാകുളം ഗവണ്‍മെന്റ്...
Read full story