*ജില്ലയില്‍ മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിക്കുന്ന ആദ്യ ബോയ്‌സ് സ്‌കൂള്‍*സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തുന്നത് രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ : മന്ത്രി ജി.ആര്‍ അനില്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. പതിനൊന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ്...
Read full story
ലോക ജലദിനത്തിൽ സംസ്ഥാനമൊട്ടാക പുഴ ശുചീകരണത്തിനും നീർച്ചാൽ വീണ്ടെടുപ്പിനുമായി നാടൊരുമിക്കുന്നു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന 'ഇനി ഞാനൊഴുകട്ടെ' കാമ്പയിന്റെ മൂന്നാം ഘട്ടത്തോടനുബന്ധിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച്...
Read full story
മാമം പുഴ മാലിന്യ രഹിതമാക്കി സംരക്ഷിച്ച്  ഗ്രാമീണ ആരോഗ്യ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാണിക്കല്‍ ഗ്രാമ പഞ്ചായത്ത്. ഇതിനായി അനുബന്ധ ജലസ്രോതസുകളെയെല്ലാം നവീകരിച്ച് സമീപത്ത് ആവര്‍ത്തന കൃഷി വ്യാപിപ്പിക്കുമെന്ന് മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ പറഞ്ഞു. നെല്ലും നേന്ത്രവാഴയുമാണ് ഇപ്പോള്‍...
Read full story