കോഴിക്കോട്: കേരളത്തിന്റെ നാളികേര മാര്‍ക്കറ്റ് എന്ന നിലയിലേക്ക് വേങ്ങേരി മാര്‍ക്കറ്റിനെ നാളികേര ട്രേഡിംഗ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കേരകൃഷിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന കൃഷി വകുപ്പ് 2020-21 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന...
Read full story