തിരുവനന്തപുരം: വെഞ്ഞാറമൂട് പാണയത്തുനിന്ന് കാണാതായ മൂന്ന് ആൺകുട്ടികളേയും കണ്ടെത്തി. പാണയം സ്വദേശികളായ ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ ഇന്നലെ രാവിലെ 10.30 മുതൽ കാണാതായിരുന്നു. പാലോട് വനം മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. വീട്ടിൽ നിന്ന്...
Read full story