വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നല്‍കും
റിപ്പോര്‍ട്ട്

വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നല്‍കും

By ന്യൂസ് ഡെസ്ക് August 8, 2022
തിരുവനന്തപുരം: ഉപരാഷ്ട്രപതി പദത്തില്‍ 08/08/2022 ബുധനാഴ്ച കാലാവധി പൂര്‍ത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് യാത്രയയപ്പ് നല്‍കും. സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നല്‍കുക. രാവിലെ 11ന് രാജ്യസഭയില്‍ നടക്കുന്ന ചടങ്ങില്‍ കക്ഷി നേതാക്കള്‍ സംസാരിക്കും. വൈകീട്ട് ആറിന് ലൈബ്രറി ഹാളില്‍ നടക്കുന്ന...
Read full story
സമൂഹത്തിലെ കീഴാളരും അവശരുമായ വിഭാഗങ്ങളിലേക്ക് വിദ്യാഭ്യാസം എത്തിച്ച് വിദ്യാഭ്യാസത്തെ കൂടുതൽ ഉൾക്കൊള്ളാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു,    വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ സമൂലമായി മാറ്റുവാനും , കൂടുതൽ സമത്വവും എല്ലാവരെയും ഉൾക്കൊള്ളുന്നതുംഎല്ലാവർക്കും...
Read full story
ന്യൂ ഡൽഹി: യുദ്ധ രംഗത്തു ഡ്രോണുകളുടെയും സൈബർ യുദ്ധത്തിന്റെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം സംഘർഷങ്ങളുടെ സങ്കര സ്വഭാവവും യുദ്ധക്കളത്തിലേക്ക് ഒരു  മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത്   കണക്കിലെടുത്തു കൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കാൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു...
Read full story
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് January 24, 2022
ഹൈദരാബാദ്: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഹൈദരാബാദിലാണ് അദ്ദേഹമുള്ളത്. ഒരാഴ്ച സ്വയം ഐസൊലേഷനില്‍ കഴിയാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റിന്റെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്....
Read full story
കൊവിഡ് കേസുകളുടെ പുതിയ കുതിച്ചുചാട്ടത്തെ നേരിടാനും ഭൂതകാലത്തിൽ നിന്നുള്ള പാഠങ്ങൾ പ്രയോഗിക്കാനും അടിയന്തര ശ്രദ്ധ വേണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ആഹ്വാനം ചെയ്തു. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, വാക്സിനേഷൻ എടുക്കുക എന്നിവ ഉൾപ്പെടെ എല്ലാ...
Read full story
സ്‌കൂൾ തലത്തിൽ വിദ്യാഭ്യാസ മാധ്യമമെന്ന നിലയിൽ മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകികൊണ്ട് മഹാത്മാഗാന്ധിയുടെ "നയി  താലീം" എന്ന ആശയം പിന്തുടരുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പറഞ്ഞു. ഓരോ ഇന്ത്യൻ ഭാഷയ്ക്കും മഹത്തായ ചരിത്രവും സമ്പന്നമായ സാഹിത്യവുമുണ്ടെന്ന്...
Read full story
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ
റിപ്പോര്‍ട്ട്

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ

By ന്യൂസ് ഡെസ്ക് December 31, 2021
കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലേക്ക് പോകും ലക്ഷദ്വീപിലെ .അഗത്തിയിലേക്കാണ് അദ്ദേഹം ആദ്യം പോകുന്നത്. 2022 ജനുവരി 1 ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത്...
Read full story
ആഗോള ഉപയോഗത്തിനായി, തദ്ദേശീയമായി വികസിപ്പിച്ച പ്രാദേശിക നാവിഗേഷൻ ഉപഗ്രഹ സംവിധാനമായ നാവിക്കിന് ഊന്നൽ നൽകണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് ഐഎസ്ആർഒ-യോട് നിർദ്ദേശിച്ചു. യു ആർ റാവു സാറ്റലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, 'നാവിക്' സൃഷ്ടിച്ച്...
Read full story
കൂടുതൽ ഊർജ്ജസ്വലതയോടെ വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനായി ഗവൺമെന്റിനൊപ്പം പ്രവർത്തിക്കാനും വരും ദശകത്തിൽ സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കാനും വ്യവസായ മേഖലയോട്    ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന്  ആവശ്യപ്പെട്ടു.  കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച 'മിസ്റ്റിക് സൗത്ത്,...
Read full story
ഇന്ത്യയ്ക്ക് ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ  അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു   എടുത്തു പറഞ്ഞു.  ഇതിനായി, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ആരോഗ്യം, ദാരിദ്ര്യം തുടങ്ങിയ സമകാലിക വെല്ലുവിളികളെ അഭിസംബോധന...
Read full story