വിശാഖപട്ടണം: ഇന്നു പുലര്‍ച്ചെ മൂന്നു മണിക്ക് വിശാഖപട്ടണത്തിന് അടുത്ത് വെങ്കിടപുരം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എല്‍ജി പോളിമേഴ്‌സിന്റെ ഫാക്ടറിയില്‍ നിന്നും ഇന്നും വിഷവാതകം ചോര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരണമടഞ്ഞവര്‍ക്ക് ഒരുകോടി രൂപ വീതം ധനസഹായം നല്‍കുമെന്ന് ആന്ധ്ര പ്രദേശ്...
Read full story