വെണ്ണക്കോട് പുഴയിൽ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. മാതോലത്തുകടവ് പുഴയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പെരുങ്ങാമ്പുറത്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ്‌ അമീനും വട്ടക്കണ്ടി ഷമീർ സഖാഫിയുടെ മകൻ മുഹമ്മദ്‌ ദിൽഷാക്കുമാണ് മരണപ്പെട്ടത്. കുട്ടികളുടെ...
Read full story