ചെന്നൈ: കോവിഡ്‌ വരാതിരിക്കാന്‍ എന്നപേരില്‍ വിഷപ്പാമ്പിനെ കൊന്നുതിന്ന കര്‍ഷക തൊഴിലാളിയെ തമിഴ്‌നാട്ടില്‍ അറസറ്റ്‌ ചെയ്‌തു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ്‌ ഇയാള്‍ തിന്നത്‌. പാമ്പിനെ ചവച്ചുതിന്നുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. തമിഴ്‌നാട്ടിലെ പെരുമാപ്പെട്ടി ഗ്രാമത്തിലാണ്‌ സംഭവം .വടിവേലുയെന്ന ഇയാള്‍ പാമ്പിനെ തിന്നുന്ന...
Read full story