തിരുവനന്തപുരം : കേരളത്തിലെ പത്തനംതിട്ട, മലപ്പുറം, കോട്ടയം ജില്ലകളിൽ അപകടകരമായ അൾട്രാ വയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്കൂൾ വിദ്യാർത്ഥികളെ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ വെയിലിൽ ഇറങ്ങുവാൻ അനുവദിക്കാത്തവിധം എല്ലാ മേഖലകളിലും സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന്...
Read full story
ജറുസലേം | ഇറാന്‍ ഇന്നലെ(മാർച്ച് 1) അര്‍ധ രാത്രിയോടെ നടത്തിയ അതിശക്തമായ ബാലസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഇസ്‌റായേലില്‍ കനത്ത നാശം. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ജറുസലേമില്‍ സിനഗോഗ് തകര്‍ന്നു. 9 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരമോന്നത...
Read full story
കൊച്ചി : കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മന്ത്രി ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ നല്കിയ രഹസ്യമൊഴി ചോർന്നതിന് പിന്നിലുള്ള ഗൂഢാലോചന കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകൻ...
Read full story
കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഹ​ർ​ജി​യു​മാ​യി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഉ​ത്ത​ര​വെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ സ​ർ​ക്കാ​രി​ന്‍റെ വാ​ദം. മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നും അ​ത് കേ​സി​നെ...
Read full story