തിരുവനന്തപുരം: കന്നുകാലി കൃഷിക്ക് പിന്തുണ നല്‍കുന്നതിനും മൃഗജന്യ രോഗ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും തൃശൂര്‍ മണ്ണൂത്തിയിലെ കോളജ് ഓഫ് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസില്‍ ഒരു റഫറല്‍ അനലറ്റിക്കല്‍ ആന്‍ഡ് ഡയഗണസ്റ്റിക് ലബോറട്ടറി സ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ കേരള വെറ്റിനറി   ആന്‍ഡ്...
Read full story