ആലപ്പുഴ: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മാലിന്യ ശേഖരണത്തിനായി രൂപീകരിച്ച ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന് നിര്‍വഹിച്ചു. പഞ്ചായത്തില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സൂക്ഷിക്കാനായി പത്താം വാര്‍ഡിലാണ് മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹരിത കര്‍മ്മ...
Read full story