ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ തീരുമാനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയും. '' ടി.എം.സിയുടെ തീരുമാനം നിരാശാജനകമാണ്.ആരോപണപ്രത്യാരോപണങ്ങള്‍ക്കും ഈഗോയ്ക്കും ക്ഷോഭത്തിനുമുള്ള...
Read full story