റിപ്പോര്‍ട്ട്

ഔദ്യോഗിക വസതിയൊഴിഞ്ഞ് ധന്‍കര്‍

By ന്യൂസ് ഡെസ്ക് September 2, 2025
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച് ആറാഴ്ചയ്ക്കു ശേഷം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയിലെ ഐഎന്‍എല്‍ഡി (ഇന്ത്യൻ നാഷണൽ ലോക്ദൾ) നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫാംഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
Read full story
കണ്ണൂര്‍: അകലെയുള്ള ഗാസയിലെ കരച്ചില്‍ കേള്‍ക്കുന്നവര്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍. എന്താണ് ഗാസയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അവിടെയുള്ള കരച്ചില്‍ മാത്രം ഒരു വിഭാഗം നമ്മെ കേള്‍പ്പിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ...
Read full story
ന്യൂ ഡെൽഹി: ഐഐടികളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷണങ്ങൾ സാമൂഹ്യപ്രസക്തമായിരിക്കണമെന്നും കാലാവസ്ഥാ വ്യതിയാനം മുതൽ ആരോഗ്യ പ്രശ്നങ്ങൾ വരെ മനുഷ്യർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഊന്നിപ്പറഞ്ഞു. ഡൽഹി...
Read full story
ഉപരാഷ്ട്രപതി വെങ്കയ് നായിഡു ഗോവയിലെത്തി
റിപ്പോര്‍ട്ട്

ഉപരാഷ്ട്രപതി വെങ്കയ് നായിഡു ഗോവയിലെത്തി

By ന്യൂസ് ഡെസ്ക് February 24, 2020
പനാജി ഫെബ്രുവരി 24: ഗോവ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ് നായിഡു തിങ്കളാഴ്ച സംസ്ഥാനത്തെത്തി. ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കും ദക്ഷിണ ഗോവയിലെ ദബോലിം വിമാനത്താവളത്തിലെത്തി വെങ്കയ് നായിഡുവിനെ സ്വീകരിച്ചു. നഗരത്തിലെ കാല അക്കാദമയില്‍ വച്ചു...
Read full story
വര്‍ക്കല ഡിസംബര്‍ 30: ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. ഉപരാഷ്ട്രപതി വെങ്കയ നായിഡു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടനം കണക്കിലെടുത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഒരോ പാസഞ്ചര്‍...
Read full story