പത്തനംതിട്ട: വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മനസിലാക്കാനുള്ള ബുദ്ധിമുട്ട് മറികടക്കുന്നതിനായി സമഗ്രശിക്ഷ കേരളം തയ്യാറാക്കിയ 168 വീഡിയോകള്‍ ലഭ്യമാകും. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ ഓരോ വിഷയത്തിനും പ്രത്യേകം വീഡിയോകളുണ്ട്. കാഴ്ച, കേള്‍വി,...
Read full story