തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നില്ലെങ്കിലും വിക്ടേഴ്‌സ് ചാനലിലൂടെ സംസ്ഥാനത്ത് ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെബിലും മൊബൈലിലും ക്ലാസുകള്‍ ലഭ്യമാക്കും. ഈ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍...
Read full story