ന്യൂഡല്‍ഹി: പേരിനെ ശരിവയ്ക്കുന്ന വിധം ഷാരൂഖ് ഖാന് ക്രിക്കറ്റ് പിച്ചിലെ യഥാര്‍ഥ ഹീറോയായപ്പോള്‍ ത്രസിപ്പിക്കുന്ന ജയത്തോടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്നാട് ചാമ്പ്യന്മാര്. അവസാന ബോളിലേക്കു നീണ്ട ആവേശകരമായ ഫൈനലില്‍ മനീഷ് പാണ്ഡെ നയിച്ച മുന്‍ ജേതാക്കള്‍ കൂടിയായ കര്‍ണാടകയെയാണ്...
Read full story