വിജിലൻസ് ട്രാപ് കേസുകളിൽ സർവ്വകാല റെക്കോർഡ്
റിപ്പോര്‍ട്ട്

വിജിലൻസ് ട്രാപ് കേസുകളിൽ സർവ്വകാല റെക്കോർഡ്

By ന്യൂസ് ഡെസ്ക് November 21, 2022
തിരുവനന്തപുരം: വിജിലൻസ് ട്രാപ് കേസുകളിൽ സർവ്വകാല റെക്കോർഡ്. ഈ വർഷം (2022) ഇതുവരെ 42 ട്രാപ് കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ അഴിമതി കണ്ടെത്തിയത് റവന്യൂ വകുപ്പിലും തദ്ദേശ വകുപ്പിലുമാണ്. കൂടുതൽ പരിശോധനയ്ക്കും വിജിലൻസ് മേധാവി നിർദ്ദേശം നൽകി. 2022...
Read full story
തിരുവനന്തപുരം: സാമൂഹ്യ വനവല്‍ക്കരണ ബില്ലുകള്‍ പാസാക്കുന്നതിനായി കരാറുകാരനില്‍ നിന്‌ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ്‌ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിവിഷനിലെ വനിതാ റേഞ്ച്‌ ഓപീസറുടെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും വിലപ്പെട്ട രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധന തുടരുകയാണെന്നും...
Read full story
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണസംഘത്തെ വിപുലീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം രേഖകള്‍ പരിശോധിക്കേണ്ടതുണ്ട് എന്നതിനാലാണ് വിജിലന്‍സിന്റെ പുതിയ നീക്കം.17/04/21 ശനിയാഴ്ചയാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നതായുള്ള റിപ്പോർട് പുറത്തു വന്നത്. ഡിവൈഎസ്പി ജി...
Read full story
കോഴിക്കോട്: വനം വകുപ്പിലെ ഉന്നതോദ്യോഗസ്ഥനില്‍ നിന്ന് രേഖകളില്ലാത്ത 85,000 രൂപ പിടികൂടി. സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാറില്‍ നിന്നാണ് വിജിലന്‍സ് പണം പിടികൂടിയത്. കണ്ണൂരില്‍ നിന്ന് മടങ്ങവെ വടകര കൈനാട്ടിയില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ചകാറില്‍ വിജിലന്‍സ് എസ്പിയുടെ...
Read full story