എ.ഐ. കാമറ വിവാദത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് കൈമാറുന്നതു സര്‍ക്കാര്‍ പരിഗണനയില്‍. വിഷയത്തില്‍ കെല്‍ട്രോണിനോടു ഗതാഗത വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാലുടന്‍ അന്വേഷണം വിജിലന്‍സിനു കൈമാറിയേക്കും. നേരത്തെ വ്യവസായ വകുപ്പും കെല്‍ട്രോണിനോടു വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണു...
Read full story