*3.69 ലക്ഷത്തിലധികം കർഷകർക്ക് കൈത്താങ്ങ് സർക്കാരിന്റെ വിവിധ പദ്ധതികളുടെ ധനസഹായം കർഷകർക്ക് നൽകുന്നതിനുള്ള എയിംസ് പോർട്ടലിലൂടെ (AIMS) ഇതുവരെ സഹായം ലഭിച്ചത് 3,69,641 പേർക്ക്. 182 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്തത്. സംസ്ഥാന വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിൽ വിള നശിച്ചതിനുള്ള...
Read full story