ബ​ദാ​യൂ​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​ൻ ജി​ല്ല​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ അ​തി​രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം. ഡിസംബർ 26 വെ​ള്ളി​യാ​ഴ്ച സി​ർ​സൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശു​ഭം പ്ര​താ​പ് സിം​ഗി​നാ​ണ് പ​രി​ക്കേ​റ്റ​ത്.പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്നു എ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ്...
Read full story
റിപ്പോര്‍ട്ട്

പ‌ഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു

By ന്യൂസ് ഡെസ്ക് November 23, 2025
അമൃത്സർ: പ്രശസ്ത പ‌ഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു. 37 വയസായിരുന്നു,​ പഞ്ചാബിലെ മൻസ ജില്ലയിൽ വച്ചായിരുന്നു അപകടം. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങവെ മൻസ- പട്യാല റോഡിൽ ഹർമൻ സിദ്ധു സഞ്ചരിച്ച കാർ ഒരു ട്രക്കിലിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ കാർ പൂർണമായും...
Read full story
കല്‍പ്പറ്റ | സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ കെ ടി ജോസിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. 50,000 രൂപ കൈക്കുലി സഹിതം...
Read full story
ഇംഫാല്‍|മണിപ്പൂരില്‍ സുരക്ഷാ സേനയും കുകികളും തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ കുകി വനിത കൊല്ലപ്പെട്ടു. ഹോയ്‌ഖോള്‍ഹിംഗ് എന്ന കുകി വനിതയാണ് മരിച്ചത്. മെയ്‌തേയ് കര്‍ഷകര്‍ക്കുനേരെ കുകികള്‍ വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. ചുരാചന്ദ്പൂരിലെ ചിങ്‌ഫെയ് ഗ്രാമത്തിയാണ് ഏറ്റുമുട്ടലുണ്ടായത്. ജൂൺ 19ന് വയലില്‍...
Read full story
കൊച്ചി: നികുതി രജിസ്റ്ററില്‍ പുരയിടം എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ വില്ലേജ് ഓഫിസര്‍ക്ക് അധികാരം ഇല്ലെന്ന് ഹൈക്കോടതി .നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസര്‍മാരുടെ അധികാര പരിധിയില്‍ ഇത് ഉള്‍പ്പെടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു...
Read full story
തിരുവനന്തപുരം : ഉന്നത നിലവാരമുളള റോഡുകൾ നിര്‍മിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാതകള്‍, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി ഗ്രാമീണ റോഡുകള്‍ വരെയുളള എല്ലാ റോഡുകളുടെയും വികസമാണ് സർക്കാർ...
Read full story
ആലപ്പുഴ:  സംസ്ഥാന ഗ്രാമവികസന വകുപ്പും എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പും  സംയുക്തമായി നടത്തിയ ഈസ് ഓഫ് ലിവിങ് സർവ്വേയുടെ വെരിഫിക്കേഷൻ ഉൾപ്പെടെ കേരളത്തിൽ ആദ്യം പൂർത്തീകരിച്ച ജില്ലയായി ആലപ്പുഴ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 2011-ല്‍ നടത്തിയ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ്...
Read full story
രാജ്യത്ത് നഗരങ്ങളിലേതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രിയോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഗ്രാമീണ, ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യത...
Read full story
എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോവിഡ് പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ അറിയിച്ചു. 117 വാക്സിനേഷന്‍ കേന്ദ്രങ്ങളുടെയും ലിസ്റ്റ് താലൂക്ക്, വില്ലേജ് തലങ്ങളില്‍ കൈമാറി....
Read full story
ഹിമാചൽ: കോവിഡ് പരിശോധനയിൽ ഒരാളൊഴികെ മറ്റെല്ലാവരും രോഗ ബാധിതർ . ഹിമാചൽ പ്രദേശിലെ ലാഹോൾ ആൻഡ് സ്പിറ്റി ജില്ലയിലെ തൊറാങ് ഗ്രാമത്തിലാണ് താമസക്കാരിൽ ഒരാൾ മാത്രം കോവിഡ് ബാധിതനല്ലാതെ തുടരുന്നത്. ഭൂഷൺ താക്കൂർ എന്ന 52 കാരനാണ് ഈ ഭാഗ്യവാൻ. രണ്ടു...
Read full story