ചണ്ഡീഗഡ്: ഹരിയാനയിലെ ബർവാല റട്ടാവേലിയിൽ ഖനനത്തിനെതിരായി സമരം ചെയ്യുന്ന ഗ്രാമീണർ പൊലീസിനെ ആക്രമിച്ചു. ചൊവ്വാഴ്ച (03/11/20) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഗ്രാമത്തിലെ ഖനനത്തിനെതിരെ നാട്ടുകാർ സമരം നടത്തി വരികയായിരുന്നു. സമരത്തെ തുടർന്ന് 2020 ഒക്ടോബർ മാസം ഖനനം അധികൃതർ നിർത്തിവയ്പ്പിക്കുകയും...
Read full story