തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനില്‍, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല അവലോകന യോഗം ചേർന്നു .കനത്ത മഴയില്‍ 2,500ലധികം കർഷകർക്ക് 15 കോടിയിലധികം നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി ജി.ആർ.അനില്‍ പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കില്‍...
Read full story
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ മോദി ബങ്കറുകള്‍ എന്ന ഭൂഗര്‍ഭ ബങ്കറുകള്‍ സജ്ജമാകുകയാണെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉടലെടുത്തതോടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ സുരക്ഷാസംവിധാനങ്ങള്‍ക്കായി തിരക്കിട്ട ഒരുക്കങ്ങൾ നടത്തുന്നത്. അടിയന്തരഘട്ടം ഉടലെടുത്താല്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ബങ്കറുകൾ ഒരുക്കുന്നത്. അതിര്‍ത്തിഗ്രാമങ്ങളില്‍...
Read full story
കൊച്ചി: ക്ലൈമറ്റ് റസീലിന്റ് കോസ്റ്റല്‍ ഫിഷര്‍മാന്‍ ‘വില്ലേജ് (സിആര്‍സിഎഫ് വി) പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തെരഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളായ എടവനക്കാട്, ഞാറക്കല്‍ എന്നിവിടങ്ങളില്‍ ചേര്‍ന്ന യോഗങ്ങളില്‍ കേന്ദ്ര ഫിഷറീസ്, ക്ഷീര, മൃഗസംരക്ഷണ സഹമന്ത്രി ജോര്‍ജ് കുര്യന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു....
Read full story
തിരുവനന്തപുരം : ഇ.എസ്.എ യുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണ്ണയമായതിനാല്‍ ഇത് കേന്ദ്ര മന്ത്രാലയം...
Read full story