ഗ്രാമങ്ങളിലും നഗരങ്ങളിലും ലഹരി മാഫിയ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്. സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിമുക്തി മിഷൻ സംഘടിപ്പിക്കുന്ന 'ലഹരിയില്ലാ തെരുവ് ' ലഹരി വിരുദ്ധ...
Read full story
ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്ന്  അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ചുവരുന്ന നോ ടു ഡ്രഗസ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കേരള എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍...
Read full story
വിമുക്തി മിഷൻ ജില്ലാതല രൂപീകരണ സമിതിയോഗം ചേർന്നു ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന്  എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന വിമുക്തി...
Read full story
ലഹരിക്കെതിരേ ശക്തമായ ഇടപെടൽ വേണം: നിർമ്മല ജിമ്മി
റിപ്പോര്‍ട്ട്

ലഹരിക്കെതിരേ ശക്തമായ ഇടപെടൽ വേണം: നിർമ്മല ജിമ്മി

By ന്യൂസ് ഡെസ്ക് September 13, 2022
കോട്ടയം: യുവതലമുറയെ ലഹരിവസ്തുക്കളുടെ പിടിയിൽ നിന്നു രക്ഷിക്കാൻ ശക്തമായ  ഇടപെടൽ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ അവലോകന യോഗത്തിൽ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്....
Read full story
ലഹരിക്കടത്ത് തടയാൻ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തിപ്പെടുത്തിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗ്ഗമുള്ള മയക്കുമരുന്ന് വരവ് തടയാൻ റെയിൽവേ...
Read full story
കാസർകോട്: ഷോര്‍ട്ട് ഫിലിം മത്സരം തീയ്യതി നീട്ടി
അറിയിപ്പുകള്‍

കാസർകോട്: ഷോര്‍ട്ട് ഫിലിം മത്സരം തീയ്യതി നീട്ടി

By ന്യൂസ് ഡെസ്ക് February 6, 2022
കാസർകോട്: വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 15 വരെ നീട്ടി. ലഹരി വിരുദ്ധ ആശയം ഉള്‍ക്കൊളളുന്ന പോസിറ്റീവ് എനര്‍ജി നല്‍കുന്ന തരത്തിലുളള ഷോര്‍ട്ട് ഫിലിമുകള്‍ അയക്കാം.
Read full story
എറണാകുളം- ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിൻറെ ഭാഗമായി ലഹരിക്കെതിരെ ജനകീയ മുഖാമുഖം പരിപാടിയും ഭവന സന്ദര്‍ശനവും നടത്താനൊരുങ്ങി ജില്ല പട്ടികജാതി വികസന വകുപ്പ്. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് ഡിസംബര്‍ 12 ന് രാവിലെ 10.30 ന് മഴുവന്നൂര്‍ പഞ്ചായത്തിലെ...
Read full story
കോഴിക്കോട്: ലഹരിമുക്ത കേരളം  എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മയക്കുമരുന്നിനും മറ്റ് ലഹരി പദാർത്ഥങ്ങൾക്കുമെതിരെ സർക്കാർ സംവിധാനത്തോടൊപ്പം പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. "ലഹരിയുടെ ഇരുട്ടിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്" എന്ന സന്ദേശവുമായി ജില്ലാ സാമൂഹ്യനീതി ഓഫീസും എക്സൈസ്...
Read full story
തൃശ്ശൂർ: വായനാദിനാചരണം : മത്സരത്തില്‍ പങ്കെടുക്കാം
അറിയിപ്പുകള്‍

തൃശ്ശൂർ: വായനാദിനാചരണം : മത്സരത്തില്‍ പങ്കെടുക്കാം

By ന്യൂസ് ഡെസ്ക് June 14, 2021
തൃശ്ശൂർ: ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിറെ ഭാഗമായി, വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ വായിച്ചിട്ടുള്ള മലയാളം/ഇംഗ്ലീഷ് കൃതികളിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള അവതരണം മൂന്ന് മിനിറ്റില്‍ അധികരിക്കാത്ത രീതിയില്‍ മത്സരാടിസ്ഥാനത്തില്‍ വീഡിയോയായി തയ്യാറാക്കി വിമുക്തി...
Read full story
പത്തനംതിട്ട: കേരളാ ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവായ നാരായണപണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ എക്‌സൈസ് വകുപ്പ്  സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി വായനാ മല്‍സരം സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ വായിച്ചിട്ടുള്ള മലയാളം/ഇംഗ്ലിഷ് കൃതികളിലെ ഒരു കഥാപാത്രത്തെക്കുറിച്ച് മൂന്നു മിനിറ്റില്‍ അധികരിക്കാത്ത...
Read full story