ഏറ്റുമാനൂര്‍: ഓൺലൈൻ വിവാഹ വെബ്‌സൈറ്റില്‍ കണ്ടെത്തിയ യുവതിയെ ആദ്യവിവാഹം മറച്ചുവെച്ച് വഞ്ചനയിലൂടെ വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശി വിനോദ് വിജയനെയാണു (38) കോട്ടയം ഓണംതുരുത്ത് സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ വെബ് സൈറ്റിലെ വിവാഹാലോചനയെ തുടർന്ന് 3...
Read full story