വര്‍ക്കല: വര്‍ക്കല എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വിനോദും സംഘവും അയിരൂര്‍, പാളയംകുന്ന്, ചാവടിമുക്ക് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വര്‍ക്കല, ചെമ്മരുതി, ചാവടിമുക്ക്, പൊയ്കവിള വീട്ടില്‍ ജിബിന്‍(24) എന്നയാളുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്....
Read full story