ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ലും പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന നി​ല​പാ​ടി​ലും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി. സോ​ണി​യ ഗാ​ന്ധി​യു​ടേ​ത് ചില പ്രത്യേക വിഷയങ്ങളിൽ മാത്രമുള്ള "തെ​ര​ഞ്ഞെ​ടു​ത്ത രോ​ഷം" മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ പ​രി​ഹ​സി​ച്ചു. അ​ന്താ​രാ​ഷ്ട്ര...
Read full story
കൊച്ചി : കാലിക്കറ്റ് സർവ്വകലാശാല അസി. പ്രെഫസർ ഡോ. ശ്രീകല മുല്ലശ്ശേരിയ്ക്ക് എതിരെ അച്ചടക്ക നടപടി വൈകിപ്പിക്കുന്നത് സർവ്വകലാശാലയുടെ സംരക്ഷിത നീക്കത്തിൻ്റെ ഭാഗമാണെന്ന പരാതിയിൽ വൈസ് ചാൻസിലറോട് ഗവർണ്ണർ റിപ്പോർട്ട് തേടി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ...
Read full story
തിരുവനന്തപുരം : നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിപ്പിച്ച കേരളത്തിലെ പ്രമുഖ സിനിമാനടന് മാത്രം ജയിലിൽ കരിക്കിൻ വെള്ളവും കിടക്കവിരിയും നൽകി തുല്യനീതി ലംഘനം നടത്തിയ സംഭവത്തിൽ അന്നത്തെ ജയിൽ ഡിജിപിയ്ക്ക് എതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണമില്ലെന്ന് ലഭിച്ചപരാതി...
Read full story