പശ്ചിമ കൊച്ചി മേഖലയിൽ നടപ്പാതകളിലും വഴിയോരങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നിർദേശം. പശ്ചിമകൊച്ചി സബ് ഡിവിഷൻ പരിധിയിലെ ഗതാഗത ക്രമീകരണങ്ങളും പരിഷ്ക്കാരങ്ങളും ആലോചിക്കുന്നതിനായി സബ് കളക്ടർ വിഷ്ണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് നിർദ്ദേശമുയർന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും...
Read full story