ഇസ്ലാമാബാദ്: 1,300 വർഷം മുമ്പ് നിർമ്മിച്ചതാണെന്ന് കരുതുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ പാക്കിസ്ഥാനിലെ ഒരു മലമുകളിൽ നിന്നും ഗവേഷകർ കണ്ടെത്തി. ഇറ്റാലിയൻ പുരാവസ്തു വിദഗ്ധരാണ് കണ്ടെത്തൽ നടത്തിയത്. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സ്വാത് ജില്ലയിലെ ഒരു പർവതത്തിൽ നിന്നാണ് വിഷ്ണു ക്ഷേത്രത്തിന്റേതെന്നു...
Read full story