പത്തനംതിട്ട : തീര്‍ഥാടന കാലത്ത് ശബരിമല ശുചീകരിക്കുന്നതിനും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും കര്‍മ്മോത്സുകരായി വിശുദ്ധി സേന. തമിഴ്‌നാട്ടില്‍ നിന്നുള്ള 100 തൊഴിലാളികളാണ് ശബരിമല ശുചീകരണത്തിനായുള്ള വിശുദ്ധി സേനയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ എണ്ണം കുറച്ചതിനാല്‍ വിശുദ്ധി സേനാംഗങ്ങളുടെ എണ്ണവും ഈ വര്‍ഷം പരിമിതപ്പെടുത്തിയിരുന്നു. മരക്കൂട്ടം...
Read full story