കോഴിക്കോട് കാഴ്ച പരിമിതര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായി
റിപ്പോര്‍ട്ട്

കോഴിക്കോട് കാഴ്ച പരിമിതര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായി

By ന്യൂസ് ഡെസ്ക് December 7, 2020
കോഴിക്കോട്: കാഴ്ച പരിമിതര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ സഹായിയെ അനുവദിക്കും. ഇവര്‍ക്ക് വോട്ടിങ്ങ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിയാനോ ബട്ടണ്‍ അമര്‍ത്തിയോ ബട്ടണോട് ചേര്‍ന്ന ബ്രെയില്‍ ലിപി സ്പര്‍ശിച്ചോ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടണം.  വോട്ടര്‍ നിര്‍ദ്ദേശിക്കുന്നതും 18...
Read full story