റായ്പൂർ : ഛത്തീസ്​ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എം.പിമാർ. എൻ.കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്​ഗഡിലെ ദുർ​ഗയിലെത്തിയത്. ഇവർക്കുപിന്നാലെ റോജി എം.ജോൺ എം.എൽ.എയും ,സിസ്റ്റർ പ്രീതി മേരിയുടെ...
Read full story
റിപ്പോര്‍ട്ട്

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യാത്രയായി

By ന്യൂസ് ഡെസ്ക് July 21, 2025
തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന വി എസ് അച്യുതാനന്ദന്‍ ഓർമയായി. . 102 വയസ്സായിരുന്നു. ജൂലൈ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20നാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി...
Read full story
കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. . കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സഹായ തീരുമാനം മുഖ്യമന്ത്രി...
Read full story
കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് മന്ത്രി വി എന്‍ വാസവന്‍ സന്ദർശിച്ചു. ജൂലൈ 4 ന് വൈകിട്ട് ആറോടെയാണ് മന്ത്രി വീട്ടിലെത്തിയത്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി...
Read full story
കോട്ടയം | കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി. മന്ത്രിമാരും ആശുപത്രി സൂപ്രണ്ടുമായും കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മടങ്ങി. പറയാന്‍ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാര്‍ പറഞ്ഞെന്നുമായിരുന്നു മുഖ്യന്ത്രിയുടെ പ്രതികരണം. ജൂൺ...
Read full story
തിരുവനന്തപുരം: ഒളിവിലായിരുന്ന പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെ ആണ് വലിയതുറ പോലീസ് ബീമാപളളി ആസാദ് നഗറില്‍ നിന്ന് അറസ്റ്റുചെയ്തത്. പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001 ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ...
Read full story
തിരുവനന്തപുരം | ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. വി എസിന്റെ ചികിത്സ സംബന്ധിച്ച് ഡോക്ടര്‍മാരുമായി വീണാ ജോര്‍ജ് ആശയവിനിമയം നടത്തുകയും ബന്ധുക്കളെ കാണുകയും ചെയ്തു. കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് വി.എസ്...
Read full story
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ അഞ്ചല്‍ റേഞ്ചിലെ കളങ്കുന്ന് സെക്ഷനില്‍പെട്ട പതിനാറ് ഏക്കർ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയില്‍. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശത്തെ താമസക്കാർ കടുവയെ കാണുകയും ഉടനെ തന്നെ ആർ ആർടി സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു....
Read full story
റിപ്പോര്‍ട്ട്

പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത സ്ഥലം സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് June 13, 2025
അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത...
Read full story
ഇംഫാൽ | മെയ്തേയ് സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നിയമലംഘന സമരങ്ങൾക്കിടെ, മണിപ്പൂരിൽ ജനകീയ സർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 10 എംഎൽഎമാർ ഗവർണർ അജയ് കുമാർ ഭല്ലയെ രാജ്ഭവനിൽ സന്ദർശിച്ചു. ബിജെപിയിൽ നിന്നുള്ള എട്ട് എംഎൽഎമാരും, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ...
Read full story